FLASH

CLASS P T A MEETING ON 28-09-2015 2 PM.....

Wednesday 6 August 2014

സാക്ഷരം 2014-15

സാക്ഷരം 2014-15 ഉദ്ഘാടനം 06-08-2014 ബുധനാഴ്ച ഉച്ചയ്ക് 3 മണിയ്ക് സ്‌കൂള്‍ ഹാളില്‍ വച്ച് നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രിമതി റസീന യൂസഫ്  ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പി ടി എ പ്രസിഡന്റ് ശ്രി യൂസഫ് ആശംസകള്‍ അര്‍പ്പിക്കുകയും വര്‍ക്ക്ഷീറ്റ് വിതരണം നടത്തുകയും ചെയ്തു.

ഉദ്ഘാടനവേളയില്‍...........


1 comment:

  1. അങ്ങനെ പള്ളങ്കോട് സ്‌കൂളില്‍ എല്ലാവരും സാക്ഷരരാകും....വളരെ നല്ലത്...നവസാക്ഷരരുടെ സൃഷ്ടികള്‍ ബ്ലോഗിലുടെ പ്രതീക്ഷിക്കാമല്ലോ....?

    ReplyDelete