FLASH

CLASS P T A MEETING ON 28-09-2015 2 PM.....

Monday 7 July 2014

ഉയരങ്ങളിലേക്ക് ഒരു ചവിട്ടുപടി..........

പ്രവേശനോത്സവം 2014
                
വാര്‍ഡ് മെമ്പര്‍ റസീന യൂസഫ് ഉത്ഘാടനം ചെയ്യുന്നു.

പി.ടി.എ പ്രസിഡന്റ് അക്ഷരദീപം തെളിച്ചപ്പോള്‍.......
തെളിയട്ടെ ഈ പ്രകാശം എന്നും.......................
ജൂണ്‍ 5 പരിസ്ഥിതി ദിനം 
                        പ്രൗഢഗംഭീരമായി പരിസ്ഥിതി ദിനം ആഘോഷിച്ചു.വൃക്ഷതൈകളുമായുള്ള റാലിയും
പ്രത്യേക അസംബ്ളിയും ബോധവത്കരണ ക്ളാസ്സും നടത്തി.
പി ടി എ പ്രസിഡന്റ് ശ്രീ.യൂസഫ് വൃക്ഷതൈ കൈ മാറുമ്പോള്‍...

റാലിയില്‍ നിന്ന്......
തൈ നടുമ്പോള്‍.................



 ജൂലൈ 5    ബഷീര്‍ അനുസ്മരണം
       ബഷീര്‍ അനുസ്മരണ ക്വിസും ക്ളാസ്സും ജൂലൈ 7 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തി.
ബഷീര്‍ അനുസ്മരണ പ്രഭാഷണം സക്കീന ടീച്ചര്‍ നടത്തുന്നു...

ക്വിസ്സ് ......ചോദ്യം ഒന്ന്........
 

Friday 4 July 2014

സുമനസ്സുകള്‍ക്ക് സ്വാഗതം
 
2014-15 അദ്ധ്യയന വര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച് വരുന്നു.എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയ ഏജന്‍സികളില്‍ നിന്നുംലഭിച്ച ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കുകയുണ്ടായി.ദേലമ്പാടി പഞ്ചായത്ത് ഭരണ സമിതിയുടെ സജീവമായ പിന്തുണ ഈ സ്ഥാപനത്തിന് തുടര്‍ച്ചയായി ലഭിച്ചുവരുന്നു.സ്കൂളിന് ഒരു കിണര്‍,ചുറ്റുമതിലിന്റെപൂര്‍ത്തീകരണം എന്നിവയ്ക്ക് ഗ്രാമ പഞ്ചായത്തിന്റെയും എസ് എസ് എ യുടെയും സജീവ സഹകരണം ആവശ്യമാണ്. എസ് എസ് എ ,പി ടി എ ,എം പി ടി എ ,എസ് എം സി തുടങ്ങിയ ഏജന്‍സികളുടെ സജീവ സഹകരണമുണ്ടായാല്‍ ഇനിയും കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് ഈ സ്ഥാപനത്തിന്മുന്നേറാനാവും.



WELCOME TO ALL OF YOU

LOTUS