 |
| പ്രവേശനോത്സവം 2014 |
 |
| വാര്‍ഡ് മെമ്പര്‍ റസീന യൂസഫ് ഉത്ഘാടനം ചെയ്യുന്നു. |
 |
| പി.ടി.എ പ്രസിഡന്റ് അക്ഷരദീപം തെളിച്ചപ്പോള്‍....... |
|
 |
| തെളിയട്ടെ ഈ പ്രകാശം എന്നും....................... |
ജൂണ്‍ 5 പരിസ്ഥിതി ദിനം
പ്രൗഢഗംഭീരമായി പരിസ്ഥിതി ദിനം ആഘോഷിച്ചു.വൃക്ഷതൈകളുമായുള്ള റാലിയും
പ്രത്യേക അസംബ്ളിയും ബോധവത്കരണ ക്ളാസ്സും നടത്തി.
 |
| പി ടി എ പ്രസിഡന്റ് ശ്രീ.യൂസഫ് വൃക്ഷതൈ കൈ മാറുമ്പോള്‍... |
 |
| റാലിയില്‍ നിന്ന്...... |
 |
| തൈ നടുമ്പോള്‍................. |
|
|
|
|
ജൂലൈ 5 ബഷീര്‍ അനുസ്മരണം
ബഷീര്‍ അനുസ്മരണ ക്വിസും ക്ളാസ്സും ജൂലൈ 7 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തി.
 |
| ബഷീര്‍ അനുസ്മരണ പ്രഭാഷണം സക്കീന ടീച്ചര്‍ നടത്തുന്നു... |
 |
| ക്വിസ്സ് ......ചോദ്യം ഒന്ന്........ |
No comments:
Post a Comment