FLASH

CLASS P T A MEETING ON 28-09-2015 2 PM.....

Tuesday 26 August 2014

സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞടുപ്പ് 2014-15

സ്കൂള്‍ ലീഡര്‍ ബഹ്ഷിദിന് സക്കീന ടീച്ചര്‍ സത്യപ്രതിജ്ഞ പറഞ്ഞുകൊടുക്കുന്നു.

സ്കൂള്‍ ലീഡര്‍ മറ്റ് ലീഡര്‍മാര്‍ക്ക്
സത്യപ്രതിജ്ഞ പറഞ്ഞുകൊടുക്കുന്നു.

നമ്മുടെ നേതാക്കള്‍......
കുട്ടികള്‍ നടത്തിയ മത്സരത്തിന് അവര്‍തന്നെ സമ്മാനം നല്‍കുമ്പോള്‍.....

Sunday 24 August 2014

സ്വാതന്ത്ര ദിനാഘോഷം...................

പി ടി എ പ്രസിഡന്റ പതാക ഉയര്‍ത്തിയപ്പോള്‍........
റാലിയില്‍ നിന്ന്......



മധുരം നുണയുമ്പോള്‍..............

Wednesday 6 August 2014

സാക്ഷരം ടീം

സാക്ഷരം 2014-15

സാക്ഷരം 2014-15 ഉദ്ഘാടനം 06-08-2014 ബുധനാഴ്ച ഉച്ചയ്ക് 3 മണിയ്ക് സ്‌കൂള്‍ ഹാളില്‍ വച്ച് നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രിമതി റസീന യൂസഫ്  ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പി ടി എ പ്രസിഡന്റ് ശ്രി യൂസഫ് ആശംസകള്‍ അര്‍പ്പിക്കുകയും വര്‍ക്ക്ഷീറ്റ് വിതരണം നടത്തുകയും ചെയ്തു.

ഉദ്ഘാടനവേളയില്‍...........