FLASH

CLASS P T A MEETING ON 28-09-2015 2 PM.....

Friday 4 July 2014

സുമനസ്സുകള്‍ക്ക് സ്വാഗതം
 
2014-15 അദ്ധ്യയന വര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച് വരുന്നു.എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയ ഏജന്‍സികളില്‍ നിന്നുംലഭിച്ച ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കുകയുണ്ടായി.ദേലമ്പാടി പഞ്ചായത്ത് ഭരണ സമിതിയുടെ സജീവമായ പിന്തുണ ഈ സ്ഥാപനത്തിന് തുടര്‍ച്ചയായി ലഭിച്ചുവരുന്നു.സ്കൂളിന് ഒരു കിണര്‍,ചുറ്റുമതിലിന്റെപൂര്‍ത്തീകരണം എന്നിവയ്ക്ക് ഗ്രാമ പഞ്ചായത്തിന്റെയും എസ് എസ് എ യുടെയും സജീവ സഹകരണം ആവശ്യമാണ്. എസ് എസ് എ ,പി ടി എ ,എം പി ടി എ ,എസ് എം സി തുടങ്ങിയ ഏജന്‍സികളുടെ സജീവ സഹകരണമുണ്ടായാല്‍ ഇനിയും കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് ഈ സ്ഥാപനത്തിന്മുന്നേറാനാവും.



No comments:

Post a Comment